razimantv.blogspot.com
ഉപ്പുമാങ്ങ: July 2009
http://razimantv.blogspot.com/2009_07_01_archive.html
ഉപ്പുമാങ്ങ. ഉപ്പിലിട്ട ചിന്തകള്‍. Friday, 24 July 2009. കാലചക്രം. മുന്നറിയിപ്പ് : സ്വന്തം കണ്ണില്‍ കോല് ഇരിക്കുമ്പോള്‍ അന്യന്റെ കണ്ണിലെ കരടെടുക്കരുത് എന്നതൊക്കെ ഈ പോസ്റ്റിന്റെ ആവശ്യത്തിന് മറക്കുക. പിന്നെ കൊറേ വാക്കുകളും എക്സ്പ്രെഷനുകളും. ചക്ഷുശ്രവണഗളസ്ഥമാം ദര്‍ദ്ദുരം. പാമ്പിന്റെ വായിലെ തവള. എന്നതിനെന്താ അന്തസ്സു കുറവുണ്ടോ? അദ്വൈതാമലഭാവസ്പന്ദിതവിദ്യുന്മേഖല പൂകീ ഞാന്‍. എന്നു പറയുന്ന ബഹുമാനമാണോ? ഒരു കവിതയിലെ ഒരു വരി. ബാക്കി കവിത നോകŔ...മലയാളത്തില്‍. വായിക്കുക. ഐഐടി ജ&#...Links to this post. ഇന്‍&#...
razimantv.blogspot.com
ഉപ്പുമാങ്ങ: എന്റെ പേര്
http://razimantv.blogspot.com/2010/03/blog-post_30.html
ഉപ്പുമാങ്ങ. ഉപ്പിലിട്ട ചിന്തകള്‍. Tuesday, 30 March 2010. എന്റെ പേര്. പേര് ഒരസംബന്ധമാകുന്നു. ഞാന്‍ ചിന്തിക്കുന്നവനാണ്. സത്യം മനസ്സിലാക്കിയവനാണ്. അതിനാല്‍ എനിക്ക് പേരില്ല. ഞാന്‍ മനസ്സിലാക്കിയ സത്യം നിങ്ങള്‍ക്ക് എത്തിച്ചുതരേണ്ടത് എന്റെ കടമയായി ഞാന്‍ കരുതുന്നതിനാല്‍ പേരുപേ...നിങ്ങള്‍ ആ കുന്ന് കാണുന്നില്ലേ? അതെന്റെ സ്വന്തമാണ്. വിശ്വസിക്കാനാകുന്നില്ല, അല്ലേ? വഴിതെറ്റി വന്നവരെ എല്ലും മുടിയുമാക്കി മാറ്റ...പുഴ ചുവപ്പുനിറം നഷ്ടപ്പെട്ട് വ...പിന്കുറിപ്പ്. Junaid ജുനൈദ്. 1:01 pm, March 30, 2010. What coa...
razimantv.blogspot.com
ഉപ്പുമാങ്ങ: March 2010
http://razimantv.blogspot.com/2010_03_01_archive.html
ഉപ്പുമാങ്ങ. ഉപ്പിലിട്ട ചിന്തകള്‍. Tuesday, 30 March 2010. എന്റെ പേര്. പേര് ഒരസംബന്ധമാകുന്നു. ഞാന്‍ ചിന്തിക്കുന്നവനാണ്. സത്യം മനസ്സിലാക്കിയവനാണ്. അതിനാല്‍ എനിക്ക് പേരില്ല. ഞാന്‍ മനസ്സിലാക്കിയ സത്യം നിങ്ങള്‍ക്ക് എത്തിച്ചുതരേണ്ടത് എന്റെ കടമയായി ഞാന്‍ കരുതുന്നതിനാല്‍ പേരുപേ...നിങ്ങള്‍ ആ കുന്ന് കാണുന്നില്ലേ? അതെന്റെ സ്വന്തമാണ്. വിശ്വസിക്കാനാകുന്നില്ല, അല്ലേ? വഴിതെറ്റി വന്നവരെ എല്ലും മുടിയുമാക്കി മാറ്റ...പുഴ ചുവപ്പുനിറം നഷ്ടപ്പെട്ട് വ...പിന്കുറിപ്പ്. Links to this post. Sunday, 28 March 2010. ഇത...
razimantv.blogspot.com
ഉപ്പുമാങ്ങ: February 2009
http://razimantv.blogspot.com/2009_02_01_archive.html
ഉപ്പുമാങ്ങ. ഉപ്പിലിട്ട ചിന്തകള്‍. Saturday, 21 February 2009. കമ്പ്യൂട്ടര്‍ മലയാളത്തില്‍ സംസാരിക്കുന്ന കാലം. എന്റെ വിചാരം തെറ്റായിരുന്നു. ആദ്യമായി ഈ തോന്നല്‍ എനിക്കുണ്ടാകാന്‍ കാരണം വരമൊഴി. ആണു്. മലയാളത്തില്‍ കത്തുകളും മറ്റും ടൈപ്പ് ചെയ്യേണ്ടിയിരുന്നതിനാല് ലിപ്യന്തരണ സോഫ്റ്റ്വœ...ത്തില്‍. ഇവിടെ ഞാന്‍ എഴുതിയിരിക്കുന്നതെല്ലാം ഞാന്‍ ഉപയോഗിക്കാന്‍ തു...Links to this post. Labels: കമ്പ്യൂട്ടിംഗ്. Friday, 20 February 2009. ഉപ്പുമാങ്ങ - പുരാണം. Links to this post. Labels: ഉപ്പുമാങ്ങ. Links to this post.
razimantv.blogspot.com
ഉപ്പുമാങ്ങ: ഗൗരീശങ്കരം
http://razimantv.blogspot.com/2010/03/blog-post_28.html
ഉപ്പുമാങ്ങ. ഉപ്പിലിട്ട ചിന്തകള്‍. Sunday, 28 March 2010. ഗൗരീശങ്കരം. അച്ഛന് വീണ്ടും നാടുവിട്ടെന്ന് മനസ്സിലായി. ഇതുവരെ അച്ഛന് എന്നെ തല്ലിയിട്ടില്ല. പക്ഷെ ഇതിന് ഒരു ദിവസം അച്ഛന്റെ കരണത്തൊന്ന് പൊട്ടിക്കണം. എപ്പോള്‍ തിരിച്ചുവരും? വന്നില്ലെങ്കില്‍? മരിച്ചുപോയി, അത്രയേ ഉള്ളൂ. അമ്മയോട് അച്ഛന് വല്ലതും സംസാരിച്ചിരുന്നോ? എവിടേക്കാണ് പോയതെന്ന്? എനിക്കറിയില്ല. പോലീസില്‍ അറിയിക്കണ്ട എന്നുതന്നെയാണോ? എത്ര തവണ കഴിഞ്ഞതാ മോനേ ഈ സംഭാഷണം? ഇനിയും വേണോ? അമ്മേ, ഇതിട്ടോണ്ടോ? ഇന്ന് ഞാന്‍ വീ...ഒരു വരി. അമ്മ എന്ന...അച്...
razimantv.blogspot.com
ഉപ്പുമാങ്ങ: February 2010
http://razimantv.blogspot.com/2010_02_01_archive.html
ഉപ്പുമാങ്ങ. ഉപ്പിലിട്ട ചിന്തകള്‍. Thursday, 25 February 2010. തീവണ്ടി ഒഴിവാക്കി ബൂര്‍ഷ്വയായി ഫ്ലൈറ്റാക്കിയിട്ടും ഇപ്രാവശ്യം അത്രയേ കിട്ടുള്ളൂ. ഒക്കെ ശരിയായാല്‍ ശനിയാഴ്ച പത്തുമണിയാകുമ്പോഴേക്ക് വീട്ടിലെത്താം. ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം. വെള്ളിയാഴ്ച പകല്‍ തിരിക്കണം. കാട്ടുമാക്കാന്റെ. ഇതൊക്കെ മതിയാകും വരെ ചെയ്ത് തീരും മുമ്പാണ് മടക്കം. അഞ്ചര നാല്. പിന്നെന്തിനാണ് ഞാന്‍ പ്രാകുന്നത്? കാരണങ്ങള്‍ :. 4) വിക്കിപീഡിയ. എന്നാണ് വീട്ടില്‍ നിന്ന"...Links to this post. Thursday, 18 February 2010. ഈ പോ...
razimantv.blogspot.com
ഉപ്പുമാങ്ങ: May 2009
http://razimantv.blogspot.com/2009_05_01_archive.html
ഉപ്പുമാങ്ങ. ഉപ്പിലിട്ട ചിന്തകള്‍. Friday, 29 May 2009. कि मरके भी किसी को याद आएंगे. किसी के आसुओं में मुस्कुराएँगे. जीना इसी का नाम है. കാരണമാകുന്നതിലും നല്ലത് അങ്ങ് ചത്തുകളയുന്നതല്ലേ? കാര്യമുണ്ട് എന്ന് എനിക്ക് തോന്നുന്നു. എപ്പോഴാണ് ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്? ഒരാഴുഷ്കാലം ജീവിച്ചുതീര്‍ന്നശേഷം തിരിഞ്ഞുനോക്കിയാല്‍ entropy വര്ദ്ധി...ഓസ്കാര്‍ ഷിന്‍ഡ്ലര്‍. ഒക്കെ പടച്ചതമ്പുരാന്റെ കൈയിലാണ്. ജീനാ ഇസീ കാ നാമ് ഹേ. Links to this post. Labels: അസ്തി. Monday, 25 May 2009. Links to this post.
razimantv.blogspot.com
ഉപ്പുമാങ്ങ: ആക്ച്വലി കസബിനെ എന്തുചെയ്യണമായിരുന്നു?
http://razimantv.blogspot.com/2010/05/blog-post.html
ഉപ്പുമാങ്ങ. ഉപ്പിലിട്ട ചിന്തകള്‍. Friday, 7 May 2010. ആക്ച്വലി കസബിനെ എന്തുചെയ്യണമായിരുന്നു? ബാഗിലാണെങ്കില്‍ ഒരു ബോംബുമുണ്ട്. എക്സ്പ്ലെയിന് ചെയ്യാം. ഡ്രീംസ് ക്വിസ് ക്ലബ്. അപ്പോള്‍ എനിക്ക് എന്താണ് തോന്നുന്നത്, തോന്നേണ്ടത്? സന്തോഷമോ? എങ്കിലും ചിന്തിക്കുമ്പോള്‍ വീണ്ടും കണ്‍ഫ്യൂഷനാകുന്നു. യഥാര്‍ത്ഥത്തില്‍ കസബ...2:29 pm, May 15, 2010. കേരളത്തിലെ ചില രാഷ്ട്രീയ പ്രസംഗങ്ങള്‍ കസബിനെ ഒരു മുറിയില...Subscribe to: Post Comments (Atom). Assistant-doctorant at Nanophotonics and Metrology Laboratory.
razimantv.blogspot.com
ഉപ്പുമാങ്ങ: കൂടിപ്പോയാല്‍ എന്തു സംഭവിക്കും?
http://razimantv.blogspot.com/2010/05/blog-post_16.html
ഉപ്പുമാങ്ങ. ഉപ്പിലിട്ട ചിന്തകള്‍. Sunday, 16 May 2010. കൂടിപ്പോയാല്‍ എന്തു സംഭവിക്കും? അവസാനം അമേരിക്കയിലും കാലുകുത്തി. എക്സ്ചേഞ്ച് പ്രോഗ്രാം വഴി സമ്മര്‍ പ്രൊജക്ടിന് കാല്‍ടെക്കിലേക്ക്. ആടുജീവിതത്തിലെ. നായകന് നജീബ് തൂറിയാല്‍ ചന്തി കഴുകരുത് എന്ന് പഠിച്ചപോലെ). ഞാന്‍ ചോദിച്ചു : "കൂടിപ്പോയാല്‍ എന്തു സംഭവിക്കും? ഫ്ലൈറ്റ് മിസ്സാകും. അത്രയല്ലേ ഉള്ളൂ? തീവണ്ടി പിടിച്ചെങ്കിലും കാലിഫോര്ണിയയിലെത്ത...അപ്പളാണ് മര്‍ഫിയണ്ണന്‍. പിന്കുറിപ്പ്. Junaid ജുനൈദ്. 8:24 pm, May 16, 2010. ഹമ്പടാ. :). 9:28 am, May 21, 2010.
razimantv.blogspot.com
ഉപ്പുമാങ്ങ: June 2009
http://razimantv.blogspot.com/2009_06_01_archive.html
ഉപ്പുമാങ്ങ. ഉപ്പിലിട്ട ചിന്തകള്‍. Monday, 15 June 2009. This post intentionally left blank. Links to this post. വാക്കുകള്‍ ഇല്ലാത്ത അവസ്ഥയല്ല. പറയാതെപോയവ. ഹൃദയത്തില്‍ സൃഷ്ടിക്കുന്ന. വേലിയേറ്റമാണ്. നിന്നെത്തേടിയിറങ്ങിയ. ആയിരം സന്ദേശവാഹകര്‍. എന്റെ നാവിന്തുമ്പില് വച്ച്. ദാരുണമായി വധിക്കപ്പെട്ടത്. കാത്തിരുന്ന നീയറിഞ്ഞില്ല. എങ്കിലും. ഇത്രമാത്രം അറിയുക :. ഞാന്‍ പറയാതെപോയ ഓരോ വാക്കും. നിന്നെക്കാള്‍ കൂടുതല്‍. എന്നെയാണ് മുറിവേല്പിച്ചത്. Links to this post. Labels: മൗനം. Sunday, 7 June 2009. Links to this post.